Image

ക്രിസ്തുവിന്റെ രണ്ടാംവരവ്- റവ.കെ.കെ. ചെറിയാന്റെ പ്രഭാഷണം-ജൂണ്‍ 10-14 വരെ

പി. പി. ചെറിയാന്‍ Published on 22 May, 2015
ക്രിസ്തുവിന്റെ രണ്ടാംവരവ്- റവ.കെ.കെ. ചെറിയാന്റെ പ്രഭാഷണം-ജൂണ്‍ 10-14 വരെ
സണ്ണിവെയ്ല്‍(ഡാളസ്): ക്രിസ്തുവിന്റെ രണ്ടാം വരവിനെ സംബന്ധിച്ചുള്ള പഠന ക്ലാസ്സുകള്‍ ജൂണ്‍ 10 മുതല്‍ 14വരെ സണ്ണിവെയ്ല്‍ നോര്‍ത്ത് ബെല്‍റ്റ് ലൈനിലുള്ള അഗപ്പ ചര്‍ച്ചില്‍ വെച്ചു നടക്കുന്നു. സുപ്രസിദ്ധ ബൈബിള്‍ പണ്ഡിതനും, പ്രാസംഗീകനുമായ റവ.കെ.കെ. ചെറിയാനാണ് പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക.

ജൂണ്‍ പത്തു മുതല്‍ 14 വരെ വൈകീട്ട് 6.30 മുതല്‍ 9 വരെയാണ് സമയം. എല്ലാവരേയും പഠന ക്ലാസ്സുകളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ക്രിസ്തുവിന്റെ രണ്ടാംവരവ്- റവ.കെ.കെ. ചെറിയാന്റെ പ്രഭാഷണം-ജൂണ്‍ 10-14 വരെ
Join WhatsApp News
JOHNY KUTTY 2015-05-22 08:31:36
ക്രിസ്തുവിന്റെ രണ്ടാം വരവ്. അതിനു അദ്ദേഹം അത്ര മണ്ടനാണോ ? അന്ന് നമ്മുടെ പൂർവികർ രണ്ടര കൊല്ലത്തിനു ശേഷം കുരിശിൽ തറച്ചു. നമ്മൾ രണ്ടര ദിവസം പോലും കൊടുക്കില്ല. പല വിധത്തിലുള്ള കുരിശുകൾ ഇപ്പോഴേ തയ്യാറാക്കി റെഡി ആയി ഇരിക്കയല്ലേ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക