Image

ഡോ. കെ.ടി. ജോസഫ്‌ നിര്യാതനായി

Published on 21 May, 2015
ഡോ. കെ.ടി. ജോസഫ്‌ നിര്യാതനായി
ചേര്‍ത്തല: തണ്ണീര്‍മുക്കം കൊക്കോതമംഗലം കരിയില്‍ പാണ്ട്യാലയില്‍ പരേതരായ ഉമ്മച്ചന്റെയും ത്രേസ്യക്കുട്ടിയുടേയും മകന്‍ ഡോ. കെ.ടി. ജോസഫ്‌ (55) അമേരിക്കയില്‍ നിര്യാതനായി. അമേരിക്കയില്‍ നിന്നും കാനഡയിലേക്കുള്ള യാത്രാമദ്ധ്യെ വിമാനത്തില്‍വെച്ച്‌ ആണ്‌ നിര്യാതനായത്‌. ഭാര്യ റാണി ജോസഫ്‌ ചങ്ങനാശേരി കൈലാത്ത്‌ കുടുംബാംഗമാണ്‌.

മക്കള്‍: ജിസ്‌മ, ഗ്രേഷ്‌മ, ടോം, മീര.

സഹോദരങ്ങള്‍ കെ.ടി ജേക്കബ്‌,സിസ്റ്റര്‍ എല്‍സ കരിയില്‍ (കൊല്‍ക്കത്ത),കുഞ്ഞമ്മ മാത്യു,അല്‍ഫോന്‍സാ ജെയിംസ്‌,പരേതനായ അഡ്വ.കെ.ടി ജോണ്‍.

സംസ്‌കാരം പിന്നീട്‌.
ഡോ. കെ.ടി. ജോസഫ്‌ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക