FILM NEWS
ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സംവൃത ഇക്കാര്യങ്ങള്‍ പറഞ്ഞത്. ...
പീരീഡ് സിനിമയാണ് പള്ളിച്ചട്ടമ്പി. പൂര്‍ണ്ണമായും ഒരു ആക്ഷന്‍ വിഷ്വല്‍ എക്സ്പീരിയന്‍സ് ചിത്രത്തിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ ഡിജോ...
തലശ്ശേരി കോടതിയില്‍ ഡിവോഴ്സ് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ...
വ​ള​രെ കു​റ​ഞ്ഞ കാ​ല​യ​ള​വ് മാ​ത്ര​മേ സി​നി​മ​യി​ല്‍ നി​ന്നി​ട്ടു​ള്ളു​വെ​ങ്കി​ലും ആ​ന്‍ അ​ഗ​സ്റ്റി​ന്‍ മ​ല​യാ​ള​ത്തി​ലെ മു​ന്‍​നി​ര നാ​യി​ക​യാ​യി​രു​ന്നു. ...
കാശ്മീരിലെ ഹോട്ടലില്‍ താമസിക്കുന്നതിനിടെ നേരിട്ട ഒരു മോശം അനുഭവത്തെ പറ്റി തുറന്നെഴുതുകയാണ് പ്രകാശ് രാജ്. ...
അവസരങ്ങള്‍ കുറയുന്നതിന് കാരണമായെങ്കിലും ശക്തമായ കഥാപാത്രങ്ങളിലൂടെ വീണ്ടും പാര്‍വതി സജീവമായി. ...
ലൂസിഫര്‍ സിനിമയുടെ നേര്‍ തുടര്‍ച്ചയാവില്ല രണ്ടാം ഭാഗം. ആദ്യ ഭാഗത്തിന്‍റെ ടെയില്‍ എന്‍ഡില്‍ മോഹന്‍ലാലിന്‍റെ അബ്രാം ഖുറേഷി...
കെ കെ രാജീവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്ണന്‍ സി ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്....
ഹൃദ്രോഗത്തിന് ചികിത്സയിലാണ് മോളി കണ്ണമാലി. ഒരു ഹാര്‍ട്ട് അറ്റാക്ക് താരത്തിന് വന്നിരുന്നു. ഒരുപാട് പണം ചികിത്സയ്ക്കായി ചിലവായി....
വിനായകനെതിരെ യുവതി പാമ്പാടി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സംഭവം നടന്നത് കല്‍പ്പറ്റയിലായതിനാല്‍ പരാതി കല്‍പ്പറ്റ പൊലീസിന്...
ടൊവീനോ തോമസ് ആണ് നായകന്‍. അനു സിത്താരയാണ് നായിക. ജൂണ്‍ 21 ന് ചിത്രം തിയേറ്ററുകളിലെത്തും. ...
ഫോണ്‍ സന്ദേശത്തിന്‍ റിക്കോര്‍ഡും യുവതി ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിനായകനെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് തന്നെയാണ് അന്വേഷണ...
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിന് ജോണ്‍, ജെയിംസ് സെബാസ്റ്റിയന്‍ എന്നിവര്‍ ചേര്‍ന്നാണ്...
സച്ചിന്‍ വാര്യരുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ കുടുംബത്തിനൊപ്പമായിരുന്നു വിനീത് ശ്രീനിവാസന്‍ എത്തിയിരുന്നത്. ...
കൃത്യമായ ഡയറ്റാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് ജാന്‍വി പല ഇന്റര്‍വ്യൂവിലും പറഞ്ഞിട്ടുണ്ട് ...
ലോകം പിതൃദിനം ആഘോഷിക്കുന്ന ദിനത്തില്‍ കുഞ്ഞിനൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചന്‍. ...
ഇപ്പോഴിതാ കല്യാണ്‍ ജൂവലേഴ്സും ശ്രീകുമാര്‍ മേനോനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ചമച്ചുവെന്ന കാരണത്തിലാണ് കല്യാണ്‍...
പൃഥ്വി പുതിയ കാര്‍ സ്വന്തമാക്കിയതിന് പിന്നാലെ ഭാര്യ സുപ്രിയയാണ് തങ്ങളുടെ വീട്ടിലെ പുതിയ അതിഥി എന്ന അടിക്കുറിപ്പോടെ...
സിനിമയുടെ ചിത്രീകരണം വ്യാഴാഴ്ച്ച മുംബൈയില്‍ ആരംഭിക്കും ...
ബി​ബി​ൻ പോ​ൾ സാ​മു​വ​ലാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വ​ടം വ​ലി​യാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. ...
നിവിന്‍ പോളിയുടെ ലൗ ആക്ഷന്‍ ഡ്രാമ എന്ന സിനിമയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തില്‍ അഭിനയിക്കും. ഇക്കുറി...
വലിയ അവകാശ വാദങ്ങള്‍ ഒന്നുമില്ലാതെയാണ് മമ്മൂട്ടി ചിത്രം ഇത്തവണ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ആദ്യ ദിനങ്ങളില്‍ വന്ന മികച്ച...
ഒരു ദുരഭിമാനക്കൊല' എന്ന പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കോട്ടയം പ്രസ്സ് ക്ലബില്‍ നടന്ന ചടങ്ങില്‍ നടന്‍...
ഒട്ടും മേക്കപ്പ് ഇല്ലാതെയുള്ള ചിത്രം കണ്ട് ആരാധകരും അമ്പരന്നിരിക്കുകയാണ്. ...
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനം കഴിഞ്ഞ ദിവസം വൈറലായിരുന്നു. ...
ഛത്തിസ്ഗഡിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പ്രധാനമായും ഛത്തീസ്ഗഡാണ് പശ്ചാത്തലം. ...
വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച കാര്‍ത്തികയുടെ മകന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ...
ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു നായകന്‍ ആയി എത്തുന്ന ചിത്രം കൂടിയാണ് പൊറിഞ്ചു മറിയം ജോസ്....
വേറിട്ട ഗെറ്റപ്പിലാണ് അപര്‍ണ ബാലമുരളിയെത്തിയത്. വ്യത്യസ്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് അപര്‍ണ ധരിച്ചത്. ...
ഇനി മോഹന്‍ലാലിനൊപ്പമെങ്കില്‍ അതൊരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കണം; മമ്മൂട്ടി ...