Image

ഡല്‍ഹിയില്‍ മലയാളി ബാങ്ക്‌ മാനേജര്‍ ബസിടിച്ച്‌ മരിച്ചു

Published on 04 December, 2012
ഡല്‍ഹിയില്‍ മലയാളി ബാങ്ക്‌ മാനേജര്‍ ബസിടിച്ച്‌ മരിച്ചു
ന്യൂഡല്‍ഹി: പ്രഭാതസവാരിക്കിടെ ബസ്‌ ഇടിച്ച്‌ മലയാളി ബാങ്ക്‌ മാനേജര്‍ ബസിടിച്ച്‌ മരിച്ചു. സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കോതനല്ലൂര്‍ കലേക്കാട്ടില്‍ മുരളീധരന്‍ നായര്‍ (57) ആണ്‌ മരിച്ചത്‌.

സംസ്‌കാരം ഇന്നു മൂന്നിനു കോതനല്ലൂരിലെ വീട്ടുവളപ്പില്‍. ഭാര്യ ലതാ മുരളി ചെങ്ങന്നൂര്‍ ആല പത്മഭവനില്‍ കുടുംബാംഗം. മക്കള്‍: അനൂപ്‌ എം. നായര്‍ (ചെന്നൈ) , അശ്വതി എം. നായര്‍ (ചെന്നൈ). മരുമകന്‍: പ്രമോദ്‌ എസ്‌. പിള്ള (ചെന്നൈ).
Join WhatsApp News
Thomas K 2015-01-27 12:55:25
Regarding the religious tolerance it may please be noted that; ON DECEMBER 1948, THE GENERAL ASSEMBLY OF THE UNITED NATIONS ADOPTED AND PROCLAIMED THE UNIVERSL DECLARATION OF HUMAN RIGHTS as:- ATRICLE 18: ‘EVERYONE HAS THE RIGHT TO FREEDOM OF THOUGHTS FREEDOM TO CHANGE HIS REIGION OR BELIEF, AND FREEDOM, EITHER ALONE OR IN COMMUNITY WITH OTHERS AND IN PUBLIC OR PRIVATE, TO MANIFEST HIS RELIGION OR BELIEF, PRACTICE, WORKSHIP AND OBSERVANCE.’ HENCE LET US PRAY FOR THOSE WHO OPPOSE THE RELIGIOUS FREEDOM.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക