Image

എടിപി ടൂര്‍ ഫൈനല്‍സ്: ഫെഡറര്‍- ജോക്കോവിച്ച് ഫൈനല്‍

Published on 12 November, 2012
എടിപി ടൂര്‍ ഫൈനല്‍സ്: ഫെഡറര്‍- ജോക്കോവിച്ച് ഫൈനല്‍
ലണ്ടന്‍: എടിപി ടൂര്‍ ഫൈനല്‍സ് കലാശപ്പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററും സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും ഏറ്റുമുട്ടും. മുന്‍ ചാമ്പ്യന്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയെ 7-6(7-5), 6-2 എന്ന സ്‌കോറിനു പരാജയപ്പെടുത്തി ഫെഡറര്‍ ഫൈനലില്‍ കടന്നപ്പോള്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടില്‍ ഡെല്‍ പോട്രോയെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. സ്‌കോര്‍: 4-6, 6-3, 6-2. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക