Image

സത്‌നാം സിംഗിന്റെ മരണം: അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നത് ക്രൈംബ്രാഞ്ച് അന്വേഷിക്കും

Published on 12 November, 2012
സത്‌നാം സിംഗിന്റെ മരണം: അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നത് ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: സത്‌നാം സിംഗിന്റെ മരണം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഐജി ബി.സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥനോട് വിശദീകരണം തേടി. 

കേസ് അന്വേഷിച്ച സംഘം അമൃതാനന്ദ മഠത്തിലെ സാക്ഷികളെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാനസികാരോഗ്യ കോന്ദ്രത്തിലെ അറ്റന്‍ഡറും ജയില്‍ വാര്‍ഡനും നാല് അന്തേവാസികളുമാണ് കേസിലെ പ്രതികള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക