Image

എയര്‍ ഇന്ത്യ വിവാദം: മാധ്യമങ്ങളോട് തട്ടികയറി വയലാര്‍ രവി

Published on 12 November, 2012
എയര്‍ ഇന്ത്യ വിവാദം: മാധ്യമങ്ങളോട് തട്ടികയറി വയലാര്‍ രവി
ഷാര്‍ജ: എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി തട്ടികയറി. മാധ്യമപ്രവര്‍ത്തകര്‍ മാര്‍ക്‌സിസ്റ്റുകാരുടെ പണി ചെയ്യേണ്‌ടെന്ന് അദ്ദേഹം പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ പരിപാടിക്കെത്തിയതായിരുന്നു മന്ത്രി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ തുടര്‍ച്ചയായി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന വിഷയം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ രോഷപ്രകടനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക