Image

വയനാട്ടില്‍ ആന ജീപ്പ്‌ തകര്‍ത്തു; 11 പേര്‍ക്ക്‌ പരിക്ക്‌

Published on 02 November, 2012
വയനാട്ടില്‍ ആന ജീപ്പ്‌ തകര്‍ത്തു; 11 പേര്‍ക്ക്‌ പരിക്ക്‌
കല്‍പ്പറ്റ: വയനാട്‌ മേപ്പാട്‌ മുണ്ടക്കൈയില്‍ കാട്ടാന ജീപ്പ്‌ തകര്‍ത്തതിനെ തുടര്‍ന്ന്‌ ജീപ്പിലുണ്ടായിരുന്ന 11 പേര്‍ക്ക്‌ പരിക്കേറ്റു. മുണ്ടക്കൈ തേയിലത്തോട്ടത്തിലേക്ക്‌ ജോലിക്കായി തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പാണ്‌ കാട്ടാന തകര്‍ത്തത്‌. ഇന്നു രാവിലെ എട്ടു മണിയോടെയാണ്‌ സംഭവം. പ്രദേശം മഞ്ഞുമൂടിയിരുന്നതിനാല്‍ ആനയെ കാണാതായതാണ്‌ അപകടത്തിന്‌ കാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക