Image

വടക്കാഞ്ചേരിയില്‍ ബസ് മരത്തിലിടിച്ച് രണ്ടു മരണം

Published on 22 October, 2012
വടക്കാഞ്ചേരിയില്‍ ബസ് മരത്തിലിടിച്ച് രണ്ടു മരണം
തൃശൂര്‍: വടക്കാഞ്ചേരി അകമലക്കടുത്ത് ബസ് മരത്തിലിടിച്ച് രണ്ടു പേര്‍ മരിച്ചു. ബസ് ഡ്രൈവര്‍ രാജീവും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക