Image

മാര്‍ത്തോമാ യുവജനസഖ്യം ദേശീയ സമ്മേളന കലാമേള; മിഡ് വെസ്റ്റ് റീജിയന്‍ - ഓവര്‍ റോള്‍ ചാമ്പ്യന്‍

പി.പി.ചെറിയാന്‍ Published on 17 October, 2012
മാര്‍ത്തോമാ യുവജനസഖ്യം ദേശീയ സമ്മേളന കലാമേള; മിഡ് വെസ്റ്റ് റീജിയന്‍ - ഓവര്‍ റോള്‍ ചാമ്പ്യന്‍
ഫിലാഡല്‍ഫിയ : നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജനസഖ്യം ദേശീയ സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച കലാമേളയില്‍ ഓവര്‍റോള്‍ ചാമ്പ്യന്‍ഷിപ്പ് യുവജനസഖ്യം മിഡ് വെസ്റ്റ് റീജിയണ്‍ കരസ്ഥമാക്കി.

മത്സര വിജയിക
ള്‍
 
മെയില്‍ സോളൊ
തോമസ് ഏബ്രഹാം-ഒന്നാം സ്ഥാനം,
ലീബോയ് വില്‍സണ്‍ (രണ്ട്),
തോമസ് അലക്‌സാണ്ടര്‍ (മൂന്ന്)

ഫീമെയില്‍ സോളൊ
ആന്‍സി തോമസ് (ഒന്നാംസ്ഥാനം),
സന്‍സു മത്തായി(രണ്ട്),
ബെറ്റ്‌സി രാജന്‍(മൂന്ന്).

പ്രസംഗ മത്സരം

 ആന്‍സി തോമസ് (ഒന്നാം സ്ഥാനം),
 സ്റ്റാന്‍ലി പാപ്പച്ചന്‍ (രണ്ട്),
 ബെറ്റ്‌സി രാജന്‍(മൂന്ന്)

ഗ്രൂപ്പ് സോങ്ങ്

ഒന്നാം സ്ഥാനം -ഡിട്രോയ്റ്റ് മാര്‍ത്തോമ്മാ യുവജനസഖ്യം
രണ്ടാം സ്ഥാനം -ക്രിസ്‌തോസ് മാര്‍ത്തോമാ യുവജനസഖ്യം

ബൈബിള്‍ ക്വിസ്
ഒന്നാം സ്ഥാനം-ഡെല്‍വെയര്‍ വാലി യുവജനസഖ്യം
രണ്ടാം സ്ഥാനം -ഡിട്രോയ്റ്റ് യുവജനസഖ്യം

മത്സര വിജയികള്‍ക്ക് കൊച്ചി-കോട്ടയം ഭദ്രാസന എപ്പിസ്‌ക്കോപ്പാ ഡോ. മാത്യൂസൂം മാര്‍ മക്കാറിയോസ് തിരുമേനി ട്രോഫികള്‍ വിതരണം ചെയ്യുകയും, പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

കലാമേളയില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുക്കുകയും, വിജയിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഭദ്രാസന യുവജനസംഖ്യം ജനറല്‍ സെക്രട്ടറി ജോജി വര്‍ഗ്ഗീസ് നന്ദി പറഞ്ഞു.
മാര്‍ത്തോമാ യുവജനസഖ്യം ദേശീയ സമ്മേളന കലാമേള; മിഡ് വെസ്റ്റ് റീജിയന്‍ - ഓവര്‍ റോള്‍ ചാമ്പ്യന്‍മാര്‍ത്തോമാ യുവജനസഖ്യം ദേശീയ സമ്മേളന കലാമേള; മിഡ് വെസ്റ്റ് റീജിയന്‍ - ഓവര്‍ റോള്‍ ചാമ്പ്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക