Image

താനൂരില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published on 17 October, 2012
താനൂരില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

താനൂര്‍: താനൂര്‍ പനങ്ങാട്ടൂരിലെ ഒഴിഞ്ഞ പറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 30-35 വയസ്സ് തോന്നിക്കും. വയലറ്റ് ഷര്‍ട്ടും ഇളം നീല പാന്‍റും ആണ് വേഷം. മൃതദേഹത്തില്‍ നിന്ന് കിട്ടിയ മെബൈലില്‍ ബന്ധപ്പെട്ടതനുസരിച്ച് ചാവക്കാട് സ്വദേശിയാണെന്നാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക