Image

വി.എസിന്റെ കുമ്പസാരം അഭിനയം: എം.എം ഹസ്സന്‍

Published on 17 October, 2012
വി.എസിന്റെ കുമ്പസാരം അഭിനയം: എം.എം ഹസ്സന്‍
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതിയില്‍ വി.എസ് അച്യുതാനന്ദന്‍ നടത്തിയ കുമ്പസാരം അഭിനയം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍. ഭൂമിദാനക്കേസില്‍ നിന്നു രക്ഷപ്പെടുന്നതിനും പ്രതിപക്ഷ നേതൃസ്ഥാനം നിലനിര്‍ത്തുന്നതിനു വേണ്ടി നടത്തിയ തട്ടിപ്പ് മാത്രമാണത്. കുടുംബശ്രീ സമരം തട്ടിപ്പാണ്. സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് കുടുംബശ്രീ സമരം നടത്തിയതെന്നും ഹസ്സന്‍ ആരോപിച്ചു.

ഐ.എസ്.ആര്‍.ഐ ചാരക്കേസ് വെറും ചാരമായിക്കഴിഞ്ഞ കേസാണെന്നും അതില്‍ പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഹസ്സന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക