Image

സ്വര്‍ണവില പവന്‌ 80 രൂപ ഉയര്‍ന്നു‍

Published on 17 October, 2012
സ്വര്‍ണവില പവന്‌ 80 രൂപ ഉയര്‍ന്നു‍
കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു‍. പവന്‌ 80 രൂപ ഉയര്‍ന്ന് 23,240 രൂപയായി. ഗ്രാമിന്‌ 10 രൂപ ഉയര്‍ന്ന് 2905 ആയി. ഇന്നലെയും പവന് 80 രൂപ ഉയര്‍ന്നിരുന്നു. പവന്‌ 24,160 രൂപയാണ്‌ ഇതുവരെയുള്ള റെക്കോഡ്‌ വില.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക