Image

ഖമറുന്നീസ അന്‍വറിനെ സാമൂഹ്യക്ഷേമ ബോര്‍ഡ്‌ ചെയര്‍പേഴ്‌സണായി നിയമിച്ചു

Published on 15 October, 2012
ഖമറുന്നീസ അന്‍വറിനെ സാമൂഹ്യക്ഷേമ ബോര്‍ഡ്‌ ചെയര്‍പേഴ്‌സണായി നിയമിച്ചു
തിരുവനന്തപുരം: വനിതാ വികസന കോര്‍പറേഷന്‍ എംഡിയ്‌ക്കെതിരേ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തു നിന്നു ഒഴിവാക്കിയ വനിതാ ലീഗ്‌ നേതാവ്‌ ഖമറുന്നീസ അന്‍വറിനെ സാമൂഹ്യക്ഷേമ ബോര്‍ഡ്‌ ചെയര്‍പേഴ്‌സണായി നിയമിച്ചു. മുസ്‌ലീം ലീഗിലെ നേതാക്കള്‍ ഇടപെട്ടുണ്‌ടാക്കിയ ഒത്തുതീര്‍പ്പു പ്രകാരമാണ്‌ നിയമനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക