Image

കയറ്റുമതിയില്‍ ലോകത്തിലെ വളരുന്ന ശക്തിയാണ് ഇന്ത്യയെന്ന് ഡബ്‌ളിയൂ.റ്റി.ഒ

Published on 03 October, 2012
കയറ്റുമതിയില്‍ ലോകത്തിലെ വളരുന്ന ശക്തിയാണ് ഇന്ത്യയെന്ന് ഡബ്‌ളിയൂ.റ്റി.ഒ
വാഷിംഗ്ടണ്‍: കയറ്റുമതിയില്‍ ലോകത്തിലെ വളരുന്ന 25 രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ അദ്ധ്യക്ഷന്‍ പാസ്‌കല്‍ ലാമി.

ബ്രസീല്‍, മെക്‌സിക്കോ, മലേഷ്യ എന്നീ രാജ്യങ്ങളാണ് കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ 2011നെക്കാള്‍ ഉയര്‍ന്ന വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക