Image

ഗഡ്കരി ബി.ജെ.പി ദേശീയ അധ്യക്ഷനായി തുടരും

Published on 28 September, 2012
ഗഡ്കരി ബി.ജെ.പി ദേശീയ അധ്യക്ഷനായി തുടരും
ചണ്ഡീഗഡ്: നിതിന്‍ ഗഡ്കരി ബി.ജെ.പി ദേശീയ അധ്യക്ഷനായി തുടരും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടുന്നത് ശരിവെക്കുന്ന രീതിയില്‍ പാര്‍ട്ടിയുടെ ഭരണഘടന ഭേദഗതി ചെയ്തു. ഹരിയാനയില്‍ ചേര്‍ന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗമാണ് ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക