Image

കാണാതായ വിദ്യാര്‍ഥിയുടെ മ്രുതദേഹം കണ്ടെത്തി

പി.പി.ചെറിയാന്‍ Published on 28 September, 2012
കാണാതായ വിദ്യാര്‍ഥിയുടെ മ്രുതദേഹം കണ്ടെത്തി
BODY FOUND IN WILMETTE HARBOR IDENTIFIED AS MISSING NORTHWESTERN STUDENT

UPDATE --- A body that has been recovered from the water in Wilmette Harbor appears to be that of a missing Northwestern University student, Harsha Maddula, University Police said tonight (Sept. 27).

University Police were notified shortly before 7 p.m. that a body was found in the water in the harbor. Maddula's wallet with his Northwestern ID card and his mobile phone were found on the body.

Wilmette Police investigators on the scene said there were no signs of foul play on the body.

"On behalf of Northwestern University, I extend our deepest sympathies to Harsha's family and to his many friends at Northwestern. Our hearts and thoughts are with them," said University President Morton Schapiro. "The loss of one member of the Northwestern community deeply affects us all."

Maddula, from New Hyde Park, N.Y., was a sophomore in Northwestern's McCormick School of Engineering and Applied Science.

Maddula was last seen Sept. 22 at approximately 12:30 a.m. leaving a party off campus. Northwestern police and community service officers, aided by personnel from more than 20 law enforcement agencies and fire departments, on Wednesday conducted a search of the waters in Wilmette Harbor and Lake Michigan near the harbor.

Police focused the search yesterday on the Wilmette Harbor area because an examination of cell phone activity for Maddula's phone showed that the closest cell phone tower to the last signal received from his phone was in that area. The signal was received early on the morning of Sept. 22, shortly after Maddula was last seen.

Staff members from Counseling and Psychological Services are available for students who wish to talk with them and may be contacted at 847-491-2151

ചിക്കാഗൊ: സെപ്റ്റംബര്‍ 22ന് നടന്ന ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം അപ്രത്യക്ഷനായ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹര്‍ഷ മഥുലക്കു വേണ്ടിയുള്ള തിരച്ചില്‍ വ്യാപകമാക്കി. ഹര്‍ഷനെകുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 25,000 ഡോളറിന്റെ ഇനാം പ്രഖ്യാപിച്ചു.

ന്യൂയോര്‍ക്ക് ന്യൂഹൈഡ്പാര്‍ക്കില്‍ താമസിക്കുന്ന പ്രസാദ്-ധനലക്ഷ്മി ദമ്പതിമാരുടെ മകനാണ് ഹര്‍ഷ. മെഡിക്കല്‍ വിദ്യഭ്യാസം തുടരുന്നതിനു വേണ്ടി കഴിഞ്ഞ വര്‍ഷമാണ് ഹര്‍ഷ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്.

പഠിപ്പില്‍ മിടുക്കനായ 18ക്കാരനായ ഹര്‍ഷ ജീവിതത്തില്‍ ഉയര്‍ന്ന പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.

ശനിയാഴ്ച ഹര്‍ഷയോടൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തവരെ മുഴുവന്‍ യൂണിവേഴ്‌സിറ്റി പോലീസ് ചോദ്യം ചെയ്തതായി യൂണിവേഴ്‌സിറ്റി റിലേഷന്‍സ് വൈസ് പ്രസിഡന്റ് അലന്‍ അറിയിച്ചു. എഫ്.ബി.ഐയും അന്വേഷണത്തിന് നേതൃത്വം നല്‍കുന്നുണ്ട്.

സെപറ്റംബര്‍ 26 ബുധനാഴ്ച വീട്ടുകാര്‍ പ്രഖ്യാപിച്ച 25,000 ഡോളര്‍ ഇനാമിനോടൊപ്പം, ഹര്‍ഷയെ കണ്ടുപിടിക്കുന്നതിനുള്ള സര്‍വ്വാത്മന സഹകരണം സമൂഹത്തോടു അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഹര്‍ഷയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 847 491 3456 എന്ന നമ്പറില്‍ നോര്‍ത്തേണ്‍ യൂണിവേഴ്സ്റ്റി പോലീസുമായോ, 630 251 8365 എന്ന നമ്പറില്‍ സെര്‍ച്ച് ടീമുമായോ ബന്ധപ്പെടേണ്ടതാണ്.
കാണാതായ വിദ്യാര്‍ഥിയുടെ മ്രുതദേഹം കണ്ടെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക