Image

ശിവകാശിയില്‍ പടക്കശാലയില്‍ സ്‌ഫോടനം: 3 മരണം

Published on 28 September, 2012
ശിവകാശിയില്‍ പടക്കശാലയില്‍ സ്‌ഫോടനം: 3 മരണം
ശിവകാശി: ശിവകാശിയില്‍ പടക്ക നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ഒരു വീട്ടിലെ പടക്ക നിര്‍മാണകേന്ദ്രത്തിലായിരുന്നു അപകടം. തീ
നിയന്ത്രണ വിധേയമായിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക