Image

ലാവ്‌ലിന്‍: പിണറായി സാമ്പത്തിക ലാഭമുണ്ടാക്കിയിട്ടില്ലെന്ന്‌ സിബിഐ

Published on 10 September, 2012
ലാവ്‌ലിന്‍: പിണറായി സാമ്പത്തിക ലാഭമുണ്ടാക്കിയിട്ടില്ലെന്ന്‌ സിബിഐ
തിരുവനന്തപുരം: ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ സ്വന്തം നിലയില്‍ സാമ്പത്തിക ലാഭമുണ്ടാക്കിയതായി തെളിയിക്കാനായിട്ടില്ലെന്ന്‌ സിബിഐ കോടതിയെ അറിയിച്ചു. മുന്‍ വൈദ്യുതി മന്ത്രി ജി. കാര്‍ത്തികേയന്‌ അഴിമതിയില്‍ പങ്കില്ലെന്നും സിബിഐ യേില്‍ പറഞ്ഞു. കേസ്‌ വെളളിയാഴ്‌ച വീണ്ടും പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക