Image

കെ. സുധാകരനെതിരായ കോടതിയലക്ഷ്യ ഹര്‍ജി തള്ളി

Published on 10 September, 2012
കെ. സുധാകരനെതിരായ കോടതിയലക്ഷ്യ ഹര്‍ജി തള്ളി
തിരുവനന്തപുരം: കെ. സുധാകരന്‍ എംപിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി തള്ളി. തിരുവനന്തപുരം ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു. കോടതി മാറ്റണമെന്ന സുധാകരന്റെ ആവശ്യം അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക