Image

വി.എസിനെ പി.ബിയില്‍ തിരിച്ചെടുത്തില്ല

Published on 12 June, 2011
വി.എസിനെ പി.ബിയില്‍ തിരിച്ചെടുത്തില്ല
ഹൈദരാബാദ്‌: പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദനെ പോളിറ്റ്‌ ബ്യൂറോയില്‍ തിരിച്ചെടുക്കുന്നകാര്യത്തില്‍ തീരുമാനമായില്ല. കേരള ഔദ്യോഗിക നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമാണ്‌ പി.ബി ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്‌. പാര്‍ട്ടി കോണ്‍ഗ്രസ്‌ നടപടി പ്രക്രിയ ആരംഭിച്ചതിനാല്‍ തീരുമാനം കൈക്കൊളളുന്നത്‌ മാറ്റിവെക്കാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ആവശ്യപ്പെട്ടു. വി.എസ്‌ ഹൈബരാബില്‍ ചേര്‍ന്ന പി.ബി യോഗത്തിനുശേഷം കേരളത്തിലേക്ക്‌ യാത്രതിരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക