വിജിലെന്‍സ് അന്വേഷണം കക്ഷി രാഷ്ട്രീയത്തിന് അധീധമായി നടത്തണം
പി.പി.ചെറിയാന്Published on 13 August, 2011
ഡാളസ് : കേരളത്തിലുള്ള എല്ലാ
ജനപ്രതിനിധികളുടെയും സ്വത്ത് വിജിലെന്‍സ് അന്വേഷിക്കണമെന്ന് അമേരിക്കന്‍
മലയാളി വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റ് എബി തോമസ് ഗവണ്മെന്റിനോട്
ആവശ്യപ്പെട്ടു.
ജനങ്ങള്‍ തെരഞ്ഞെടുത്തു വിട്ട പ്രധിനിധികള്‍ ഭരണഘടന വിരുദ്ധമായ്
സമ്പാദിച്ചു കൂട്ടിയ സ്വത്ത് ജനങ്ങള്‍ക്ക് അറിയുവാന്‍ അവകാശമുണ്ടെന്ന്
തോമസ് അഭിപ്രായപ്പെട്ടു. ഇതില്‍ കക്ഷി രാഷ്ട്രീയത്തിനു പ്രസക്തി
ഇല്ലെന്നും, അനധികൃതമായി സമ്പാദിച്ചിട്ടുള്ളവര്ക്ക് മാതൃകാപരമായ ശിക്ഷ
ഉറപ്പുവരുത്തണം എന്നും തോമസ് ആവശ്യപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല