Image

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ദേവ പ്രശനം

Published on 07 August, 2011
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ദേവ പ്രശനം
തിരുവനന്തപുരം: നിധിശേഖരം കണ്ടെത്തിയ തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ദേവ പ്രശനം നടത്തുന്നു. നിലവറ പരിശോധനകളുടെ ദേവഹിതം അറിയാനാണ്‌ദേവപ്രശ്‌നം നടത്തുന്നത്‌. ദേവപ്രശ്‌നത്തിന്‌ തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌ നേതൃത്വം നല്‍കും. രാജകുടുംബാംഗങ്ങളാണ്‌ ദേവപ്രശ്‌നം മേല്‍നോട്ടത്തിലാണ്‌ നടത്തുന്നത്‌. പൊതുജനങ്ങള്‍ക്കും ചടങ്ങുകളില്‍ സംബന്ധിക്കാനാകും.

രാജകുടുംബവും ക്ഷേത്രം തന്ത്രിമാരും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ചര്‍ച്ച നടത്തിയാണ്‌ ഇതുസംബന്ധിച്ച തീരുമാനം എടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക