Image

തിരക്കഥാകൃത്ത് എസ്.പി രമേഷ് അന്തരിച്ചു

Published on 30 July, 2011
തിരക്കഥാകൃത്ത് എസ്.പി രമേഷ് അന്തരിച്ചു
തൃശൂര്‍ : സാഹിത്യകാരനും സംഗീതജ്ഞനും തിരക്കഥാകൃത്തുമായ എസ്.പി രമേഷ് (64) അന്തരിച്ചു. തൃശൂര്‍ മാനസിക ആരോഗ്യകേന്ദ്രം മുന്‍ ഡയറക്ടറായിരുന്നു. അമ്മാടത്തെ വസതിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 'പോക്കുവെയില്‍', 'മാര്‍ഗം' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ രചിച്ചത് എസ്.പി രമേഷായിരുന്നു. അന്തിപ്പൊന്‍വെട്ടം, സൂത്രധാരന്‍ തുടങ്ങിയ സിനിമകള്‍ക്ക് ഗാനരചനയും നിര്‍വഹിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക