Image

രാഷ്‌ട്രീയത്തിലേക്കില്ല: മിഷേല്‍ ഒബാമ

Published on 29 July, 2011
രാഷ്‌ട്രീയത്തിലേക്കില്ല: മിഷേല്‍ ഒബാമ
വാഷിങ്‌ടണ്‍: താന്‍ രാഷ്‌ട്രീയത്തിലേക്കില്ലെന്ന്‌ യു.എസ്‌ പ്രസിഡന്റ ബരാക്‌ ഒബാമയുടെ പത്‌നി മിഷേല്‍ ഒബാമ പ്രസ്‌താവിച്ചു. ബറാക്‌ ഒബാമക്കൊപ്പം ഭാര്യ മിഷേലിന്റെയും ജനപ്രീതി വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ്‌ അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.

ഫോബ്‌സ്‌ മാഗസിന്‍ നടത്തിയ സര്‍വ്വെയില്‍ ലോകത്തെ ഏറ്റവും കരുത്തുറ്റ നൂറ്‌ സ്‌ത്രീകളുടെ പട്ടികയില്‍ മിഷേല്‍ ഒന്നാംസ്ഥാനത്ത്‌ ഇടംനേടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക