Image

ഡോ. ആനി പോള്‍സന്റെ സംസ്‌കാരം ബുധനാഴ്‌ച

Published on 27 July, 2011
ഡോ. ആനി പോള്‍സന്റെ സംസ്‌കാരം ബുധനാഴ്‌ച
കടവൂര്‍: കഴിഞ്ഞ ദിവസം നിര്യാതയായ ഡോ. ആനി പോള്‍സന്റെ (81) സംസ്‌കാരം ജൂലൈ 27-ന്‌ ബുധനാഴ്‌ച രാവിലെ പത്തുമണിക്ക്‌ ഞാറക്കാട്‌ സെന്റ്‌ ജോസഫ്‌ പള്ളി സെമിത്തേരിയില്‍ നടത്തും. കടവൂര്‍, പനങ്കര, നെടുംതടത്തില്‍ ഡോ. ജോസഫ്‌ പോള്‍സണ്‍ ഭര്‍ത്താവാണ്‌.
ഡോ. ആനി പോള്‍സന്റെ സംസ്‌കാരം ബുധനാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക