Image

ഒമാനില്‍ നാലുദിവസത്തിനിടെ 15 പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചു

Published on 25 July, 2011
ഒമാനില്‍ നാലുദിവസത്തിനിടെ 15 പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചു
മസ്‌കറ്റ്‌: കഴിഞ്ഞ നാലുദിവസത്തിനിടെ ഒമാനിലുണ്ടായ വ്യത്യസ്‌ത വാഹനാപകടങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി ഒമാന്‍ പൊലീസ്‌ വ്യക്തമാക്കി. നവോത്ഥാന അവധിയും, വാരാന്ത്യ അവധി ദിനങ്ങളും ഉള്‍പ്പെട്ട നാലുദിനങ്ങളിലാണ്‌ അപകമുണ്ടായത്‌. സലാലയിലേക്കും മറ്റ്‌ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും അവധി ആഘോഷിക്കാന്‍ പുറപ്പെട്ടവരാണ്‌ മരിച്ചര്‍.

ഈമാസം 20 മുതല്‍ 24 വരെ ഒമാനില്‍ രേഖപ്പെടുത്തിയത്‌ 109 വാഹനാപകടങ്ങള്‍. പതിനഞ്ചുപേര്‍ മരിച്ചപ്പോള്‍ 142 പേര്‍ക്ക്‌ പരിക്കേറ്റു. ശനിയാഴ്‌ച സൂറിലെ അല്‍ഫലീജില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന്‌ പേരാണ്‌ മരിച്ചത്‌. അല്‍കാമില്‍ അല്‍വാഫി വിലായത്തില്‍ നിന്ന്‌ സൂറിലേക്ക്‌ വരികയായിരുന്ന കുടുംബത്തിലെ ഒരുവയസുകാരനും മാതാവിനും പിതാവിനുമൊപ്പം മരിച്ചു.
Join WhatsApp News
Atheist 2018-02-27 09:27:38
Have your ever died and experienced all the garbage you are writing here? You guys are pouncing on the depressed and weak to sell your product.  The death is inevitable and no body knows what happens after that. Leave the family alone  to grieve and you get lost to your box.  
Feba Sony 2018-02-27 03:47:20
Respected Anna Madam,
                 Its really very sad to know that your loving family member passed away.So i convey my condolence to you and your family to face this harsh reality.
                 I am texting this mail to share a hope which i strongly believe in the bible.It says that death will be no more on the earth (Isaiah 25:8) when the kingdom of the god established.But when does these happens on the earth.If you are interested to know please text to my email.
Also please visit www.jw.org
                                                                            Yours Faithfully,
                                                                         Feba Sony
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക