ദീര്‍ഘമായി നീണ്ടുനില്‍ക്കുന്ന സൗഹൃദങ്ങള്‍
കുറവാണ്. അത്തരം സൗഹൃദങ്ങളുടെ അഭാവത്തിലാവാം സര്‍ഗാത്മകജീവിതം
കൂട്ടുകൂടുന്നത്. കുട്ടിക്കാലത്ത് ഞാന്‍ ചങ്ങാത്തം കൂടിയിരുന്നവര്‍
മൂന്നുപേരാണ്. ധ്രുവന്‍, പ്രഹ്ലാദന്‍, സിദ്ധാര്‍ഥന്‍. കഥകളില്‍ നിന്ന്
ഇറങ്ങിവന്ന് ഇവരെന്റെ മനസ്സിന്റെ ഭാഗമായി.
തിരസ്‌കൃതനായ ധ്രുവന്റെ ജീവിതം എനിക്കറിയാം. വേണ്ടപ്പെട്ടവരോ ലോകമോ തന്നെ
ഉപേക്ഷിച്ചുപോയാലും നിരാശയില്‍ ഉഴറാതെ സ്ഥിതപ്രജ്ഞനായിരിക്കണമെന്ന്
ധ്രുവന്‍ ഇടയ്ക്കുവന്നെന്നെ ഓര്‍മിപ്പിച്ചു.....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല