Image

മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ ജൂലൈ 31-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 22 July, 2011
മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ ജൂലൈ 31-ന്‌
ഷിക്കാഗോ: മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പിക്‌നിക്ക്‌ ജൂലൈ മുപ്പതാം തീയതി ശനിയാഴ്‌ച രാവിലെ 11 മണി മുതല്‍ വൈകിട്ട്‌ ആറുമണി വരെ ഡസ്‌പ്ലെയിന്‍സിലുള്ള ഡാം-2 വുഡ്‌സ്‌ പാര്‍ക്കില്‍ വെച്ച്‌ (സെന്‍ട്രല്‍ റോഡിനും യൂക്ലിഡ്‌ റോഡിനും ഇടയ്‌ക്കുള്ള റിവര്‍ റോഡില്‍) നടത്തുന്നതാണ്‌. പിക്‌നിക്കിനോടനുബന്ധിച്ച്‌ വിവിധ കായിക മത്സരങ്ങളും നടത്തുന്നതാണ്‌. പിക്‌നിക്കിലേക്ക്‌ ഏവരേയും സംഘാടകര്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സൈമണ്‍ ചാക്കോ വാളാച്ചേരില്‍ (847 630 0037), അജി പിള്ള (847 899 1528), ജോര്‍ജ്‌ ചാക്കോ (847 373 8142), അരവിന്ദ്‌ പിള്ള (847 769 0519) എന്നിവരുമായി ബന്ധപ്പെടുക. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.
മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ ജൂലൈ 31-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക