അടുത്ത ഉപരാഷ്ട്രപതിയാകാന്‍ താല്പര്യമുണ്ടോയെന്ന് പത്രലേഖകര്‍ ചോദിച്ചപ്പോള്‍,
ഊര്‍ജമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ നല്‍കിയത് ``ഞാനൊരു പാവം കോണ്‍ഗ്രസ്
പ്രവര്ത്തകന് എന്ന `അയ്യോ പാവം മറുപടിയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ
ഗാന്ധി ഏല്പിക്കുന്ന ഏതു ചുമതലയും ഏറ്റെടുക്കാന്‍ തയാറാണെന്ന വ്യവസ്ഥാപിത
ഉത്തരംകൂടി അതിനൊപ്പമുണ്ടായിരുന്നു......
Read More.....