Image

മുബാറക്കിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

Published on 18 July, 2011
മുബാറക്കിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്
അധികാര ഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്ക്, 83, 'കോമ' അവസ്ഥയിലാണ് ഇപ്പോള്‍ കഴിയുന്നതെന്നാണ് അഭിഭാഷകന്‍ ഫരീദ് അല്‍-ദീബ് അറിയിച്ചത്.

എന്നാല്‍ ഈ വാര്‍ത്ത ആസ്പത്രി അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നാണ് അധികൃതരുടെ വിശദീകരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക