Image

ഹിന്ദുസ്ഥാനി സംഗീത വിദഗ്‌ധന്‍ പണ്‌ഡിറ്റ്‌ രമേശ്‌ നാരായണന്‌ `ആചാര്യവര്‍ഷിത' അവാര്‍ഡ്‌

ഡോ. മുരളീരാജന്‍ Published on 16 July, 2011
ഹിന്ദുസ്ഥാനി സംഗീത വിദഗ്‌ധന്‍ പണ്‌ഡിറ്റ്‌ രമേശ്‌ നാരായണന്‌ `ആചാര്യവര്‍ഷിത' അവാര്‍ഡ്‌
പെന്‍സില്‍വേനിയ: ഹിന്ദുസ്ഥാനി സംഗീതവും, കര്‍ണ്ണാടക സംഗീതവും ഒരുപോലെ കൈകാര്യം ചെയ്യുന്ന സംഗീത സംവിധായകനും, ഗായകനുമായ പണ്‌ഡിറ്റ്‌ രമേശ്‌ നാരായണന്‌ പത്മവിഭൂഷണ്‍ പണ്‌ഡിറ്റ്‌ ജസ്‌രാജ്‌ `ആചാര്യവര്‍ഷിത' അവാര്‍ഡ്‌ സമ്മാനിച്ചു.

പെന്‍സില്‍വേനിയയിലെ സേലോര്‍സ്‌ ബര്‍ഗിലുള്ള ആര്‍ഷവിദ്യാ ഗുരുകുലത്തില്‍ വെച്ച്‌ മേവാഠി ഗുരുകുല്‍പരിവാറാണ്‌, ജൂലൈ പത്തിന്‌ ഈ സംരംഭം ഒരുക്കിയത്‌.
ഹിന്ദുസ്ഥാനി സംഗീത വിദഗ്‌ധന്‍ പണ്‌ഡിറ്റ്‌ രമേശ്‌ നാരായണന്‌ `ആചാര്യവര്‍ഷിത' അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക