Image

ഭക്രാനംഗല്‍ അണക്കെട്ട്‌ തകര്‍ക്കുമെന്ന്‌ ലഷ്‌കര്‍ ഭീഷണി

Published on 16 July, 2011
ഭക്രാനംഗല്‍ അണക്കെട്ട്‌ തകര്‍ക്കുമെന്ന്‌ ലഷ്‌കര്‍ ഭീഷണി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഭക്രാനംഗല്‍ അണക്കെട്ട്‌ തകര്‍ക്കുമെന്ന്‌ ലഷ്‌കര്‍ ഇ ത്വയ്‌ബയും ജമാത്തെദ്ദുഅവയുടേയും ഭീഷണി. അണക്കെട്ട്‌ നിറയുമ്പോള്‍ ആക്രമണം നടത്താനാണ്‌ സംഘടനകളുടെ പദ്ധതി. ഇതിനായി തീവ്രവാദി സംഘടനകള്‍ പരിശീലനം നടത്തുന്നതായും ഇന്റലിന്‍സ്‌ ബ്യൂറോയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡാമിന്‌ കര്‍ശന സുരക്‌. ഏര്‍പ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക