ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക്, യോങ്കേഴ്സ്, ഫ്ളോറിഡ എന്നിവിടങ്ങളില്‍
താമസിക്കുന്ന മണപ്പറമ്പില്‍ കുടുംബാംഗങ്ങളുടെ 2011 -ലെ ഫാമിലി പിക്നിക്ക് ജൂലൈ
16-ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണി വരെ കോര്‍ട്ടണ്‍ പോയിന്റ്
പാര്‍ക്കില്‍ വെച്ച് നടത്തുന്നതാണ്. പിക്നിക്കിനോടനുബന്ധിച്ച് വിവിധ
പ്രായക്കാര്‍ക്കായി കായിക മത്സരങ്ങളും, ഭക്ഷണവും, സമ്മാനദാനവും
ക്രമീകരിച്ചിട്ടുണ്ട്. എല്ലാ കുടുംബാംഗങ്ങളും ഇത് ഒരു അറിയിപ്പായി സ്വീകരിച്ച്
പിക്നിക്കില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍
വിവരങ്ങള്‍ക്ക്: ജോളി ഈപ്പന് (914 589 7523).