Image

ബ്രസീസില്‍ വിമാനാപകടം: 16 പേര്‍ മരിച്ചു

Published on 14 July, 2011
ബ്രസീസില്‍ വിമാനാപകടം: 16 പേര്‍ മരിച്ചു
ബ്രസീലിയ: ബസീലിയന്‍ പട്ടണമായ റെസിഫിയില്‍ ചെറുവിമാനം തകര്‍ന്ന്‌ 16 പേര്‍ കൊല്ലപ്പെട്ടു.നോര്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. കാലത്ത്‌ 6:51 വിമാനം പറന്നുയര്‍ന്ന ശേഷം യന്ത്ര തകരാറ്‌ ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടന്‍ സമീപത്തെ ബോവ വൈഗം കടല്‍ക്കരയില്‍ ഇറക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ്‌ അപകടം. പറന്നുയര്‍ന്ന ഉടന്‍ യാ്രത തകരാര്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന്‌ അടിയന്തരമായി നിലത്തിറക്കവെയാണ്‌ വിമാനം തകര്‍ന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക