Image

പവന്‍വില 17,120 രൂപയിലെത്തി

Published on 14 July, 2011
പവന്‍വില 17,120 രൂപയിലെത്തി
പവന്‍വില 17,120 രൂപയിലെത്തി. ഒറ്റദിവസം കൊണ്ട് 160 രൂപയുടെ വര്‍ധന. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,140 രൂപയായി.

മൂന്ന് മാസം കൊണ്ടാണ് പവന്‍വില 16,000 രൂപയില്‍ നിന്ന് 17,000 രൂപയിലേക്ക് കുതിച്ചത്. 

ന്യൂയോര്‍ക്ക് വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 3.20 ഡോളര്‍ വര്‍ധിച്ച് 1,585.80 ഡോളറായി.

Join WhatsApp News
Mathew V. Zacharia 2017-05-03 15:32:54
Mon: You are missed.Heartfelt condolence to my sister Omana, Nephew Prakash and niece Pramila.
My prayers for the comfort and all the funeral services both in New York and Thiruvalla.
Mathew Varikalam Zacharia. Edathua
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക