Image

35% സീറ്റുകളിലേക്ക്‌ മാനേജ്‌മെന്റുകള്‍ക്ക്‌ പ്രവേശനം നടത്താം: കോടതി

Published on 13 July, 2011
35% സീറ്റുകളിലേക്ക്‌ മാനേജ്‌മെന്റുകള്‍ക്ക്‌ പ്രവേശനം നടത്താം: കോടതി
കൊച്ചി: 35 ശതമാനം എം.ബി.ബി.എസ്‌ മാനേജ്‌മെന്റ്‌ സീറ്റുകളിലേക്ക്‌ പ്രവേശനം നടത്താന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ്‌ അസോസിയേഷന്‌ കോടതി അനുമതി നല്‍കി. നാളെ നടക്കാനിരിക്കുന്ന സ്വാശ്രയ കോളജുകളിലെ പ്രവേശന പരീക്ഷക്ക്‌ സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട്‌ ഓള്‍ കേരള പ്രൊഫഷനല്‍ സ്റ്റുഡന്റ്‌സ്‌ പാരന്റ്‌സ്‌ അസോസിയേഷന്‌ വേണ്ടി കോഴിക്കോട്‌ സ്വദേശി ഫാത്വിമ നെഹ്‌ന സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതി ഉത്തരവിട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക