Image

സി.വി.സി: പി.ജെ തോമസ് ഹര്‍ജി നല്‍കി

Published on 13 July, 2011
സി.വി.സി: പി.ജെ തോമസ് ഹര്‍ജി നല്‍കി
പുതിയ വിജിലന്‍സ് കമ്മീഷണറെ നിയമിക്കരുതെന്നാവശ്യപ്പെട്ട് മുന്‍ സി.വി.സി പി.ജെ തോമസ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സി.വി.സി നിയമനം റദ്ദ് ചെയ്ത സുപ്രീം കോടതി നടപടിക്കെതിരെ നല്‍കിയ അപ്പീലിന്മേല്‍ രാഷ്ട്രപതി തീരുമാനമെടുക്കുന്നതുവരെ പുതിയ സി.വി.സിയെ നിയമിക്കരുതെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രതിരോധ സെക്രട്ടറി പ്രദീപ് കുമാര്‍ പുതിയ വിജിലന്‍സ് കമ്മീഷണറായി നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് പി.ജെ തോമസ് ഹര്‍ജി നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക