Image

കാരക്കോണം കോളജില്‍ സംഘര്‍ഷം

Published on 13 July, 2011
കാരക്കോണം കോളജില്‍ സംഘര്‍ഷം
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് കോഴ വാങ്ങിയെന്നാരോപിച്ച് കാണക്കോണം എസ്.എം മെഡിക്കല്‍ കോളജിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഇന്നലെ കോളജ് അധികൃതര്‍ ലക്ഷണക്കണക്കിന് കോഴ വാങ്ങിയതായി ഒരു ചാനല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അക്രമാസക്തരായ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് ജലപീരങ്കി ഉപയോഗിച്ച് പിരിച്ചുവിട്ടു. ഇതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരും കോളജിലേക്ക് മാര്‍ച്ച് നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക