Image

ഹമീദ് കര്‍സായിയുടെ അര്‍ദ്ധ സഹോദരന്‍ വെടിയേറ്റ് മരിച്ചു

Published on 12 July, 2011
ഹമീദ് കര്‍സായിയുടെ അര്‍ദ്ധ സഹോദരന്‍  വെടിയേറ്റ് മരിച്ചു
അഫ്ഗാനിസ്താന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ അര്‍ദ്ധ സഹോദരന്‍ അഹമ്മദ് വാലി കര്‍സായി വെടിയേറ്റ് മരിച്ചു. കാണ്ഡഹാര്‍ പ്രവിശ്യാ ഭരണകൂടത്തിന്റെ തലവനായിരുന്നു അഹമ്മദ് വാലി കര്‍സായി.

വീട്ടില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക