തിരുവനന്തപുരം: ശമ്പളവര്‍ധനവ് ഉള്‍പ്പടെയുള്ള സേവന വേതന വേതന വര്‍ധനവ്
ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി
അടൂര്‍ പ്രകാശ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതനുസരിച്ച് 19 മുതല്‍
ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് അസോസിയേഷന് (കെജിഎംഒഎ) അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല