Image

കുമാരസ്വാമി നിരാഹാരം അവസാനിപ്പിച്ചു

Published on 10 July, 2011
കുമാരസ്വാമി നിരാഹാരം അവസാനിപ്പിച്ചു
ബാംഗളൂര്‍: രണ്ട്‌ ദിവസമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച്‌.ഡി കുമാരസ്വാമി നടത്തിവന്ന സമരം അവസാനിപ്പിച്ചു. തന്റെ കുടുംബം അനധികൃതമായി 1500 കോടി രൂപ സമ്പാദിച്ചുവെന്ന ബിജെപി ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ്‌ നിരാഹാരം നടത്തിയത്‌.പാര്‍ട്ടി നിര്‍ദേശവും പ്രവര്‍ത്തകരുടെ അഭ്യര്‍ഥനയും മാനിച്ചാണ്‌ സമരം അവസാനിപ്പിക്കുന്നതെന്ന്‌ കുമാരസ്വാമി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക