Image

ഷിക്കാഗോ സെന്റ്‌ മേരീസില്‍ ലീജിയണ്‍ ഓഫ്‌ മേരിക്ക്‌ പുതിയ നേതൃത്വം

Published on 09 July, 2011
ഷിക്കാഗോ സെന്റ്‌ മേരീസില്‍ ലീജിയണ്‍ ഓഫ്‌ മേരിക്ക്‌ പുതിയ നേതൃത്വം
ഷിക്കാഗോ: ഷിക്കാഗോയില്‍ സ്ഥാപിതമായിട്ട്‌ ഒരു വര്‌ഷം പൂര്‍ത്തിയാകുന്ന സെന്റ്‌ മേരീസ്‌ ഇടവക ദേവാലയത്തില്‍ ലീജിയണ്‍ ഓഫ്‌ മേരി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഒരു വര്‍ഷം വളരെ മനോഹരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവച്ച ഭാരവാഹികളില്‍ നിന്നും വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ സാന്നിദ്ധ്യത്തില്‍ പുതിയ ഭാരവാഹികള്‍ക്ക്‌ അധികാരകൈമാറ്റം നടത്തി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍: സാലിക്കുട്ടി കുളങ്ങര, ഷേര്‍ളി ചൂട്ടുവേലി, ചിന്നമ്മ ഞാറവേലി ,ഷൈനി തറതട്ടേല്‍ , സിബി കടിയംപള്ളി, സോഫി താഴത്ത്‌ വെട്ടത്തില്‍ എന്നിവരാണ്‌. ഫാ. എബ്രാഹം മുത്തോലത്ത്‌ ഏവര്‍ക്കും പ്രവര്‍ത്തന മംഗങ്ങളങ്ങള്‍ നേര്‍ന്നു

സാജു കണ്ണമ്പള്ളി
ഷിക്കാഗോ സെന്റ്‌ മേരീസില്‍ ലീജിയണ്‍ ഓഫ്‌ മേരിക്ക്‌ പുതിയ നേതൃത്വം
Join WhatsApp News
mathew v zacharia 2016-12-09 08:19:47
my condolence and prayer for Pastor Samuel and all the loved ones of Susy
Mathew V. Zacharia. New York.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക