Image

കേന്ദ്രമന്ത്രി മുരളി ദിയോറ രാജിവെച്ചു

Published on 05 July, 2011
കേന്ദ്രമന്ത്രി മുരളി ദിയോറ രാജിവെച്ചു

ന്യൂഡല്‍ഹി: കേന്ദ്ര കമ്പനികാര്യ വകുപ്പ്‌ മന്ത്രി മുരളി ദിയോറ രാജിവച്ചു.

പെട്രോളിയം മന്ത്രി ജയ്‌പാല്‍ റെഡ്ഡിയുമായുള്ള അഭിപ്രായവ്യത്യാസമാണ്‌ മുരളി ദിയോറയുടെ രാജിക്ക്‌ പിന്നിലെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌.

കഴിഞ്ഞ മന്ത്രസഭയില്‍ പെട്രോളിയം വകുപ്പ്‌ മന്ത്രിയായിരുന്നപ്പോള്‍ വകുപ്പില്‍ ചില ക്രമക്കേടുകള്‍ നടന്നതായി സിഎജി പരാമര്‍ശമുണ്ടായിരുന്നു. ഈ വിഷയത്തിലാണ്‌ ജയ്‌പാല്‍ റെഡ്ഡിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതെന്ന്‌ അഭ്യൂഹമുണ്ട്‌. മകനും എം.പിയുമായ മിലിന്‍ഡ്‌ ദിയോറയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ദിയോറ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക