Image

പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ മത്സരിക്കും: മിഷേല്‍ ബാക്‌മാന്‍

Published on 29 June, 2011
പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ മത്സരിക്കും: മിഷേല്‍ ബാക്‌മാന്‍
വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മിഷേല്‍ ബാക്‌മാന്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. നിലവില്‍ യു.സ്‌ കോണ്‍ഗ്രസ്‌ അംഗമായ ബാക്‌മാന്‍ ടീ പാര്‍ട്ടി പ്രസ്ഥാനത്തിന്റെയും ക്രിസ്‌ത്യന്‍ പാരമ്പര്യവാദികളുടെയും ശ്രദ്ധാകേന്ദ്രമാണ്‌. അയോവയില്‍ മത്സരിക്കാനാണ്‌ ഇവര്‍ ആഗ്രഹിക്കുന്നതെന്നും യു.എസ്‌. പ്രസിഡന്‍റ്‌ സ്ഥാനാര്‍ഥിത്വത്തിനായി ഇതേവരെ രംഗത്തുവന്നിട്ടുള്ള ഏക വനിതയായ ഇവര്‍ പറഞ്ഞു. മറ്റ്‌ പന്ത്രണ്ടോളം പേര്‍ സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക