Image

അധിക നികുതി ഉപേക്ഷിച്ചു; ഡീസലിന്‌ 75 പൈസയുടെ കുറവ്‌

Published on 27 June, 2011
അധിക നികുതി ഉപേക്ഷിച്ചു; ഡീസലിന്‌ 75 പൈസയുടെ കുറവ്‌
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ ഡീസലിന്റെ അധിക നികുതി ഉപേക്ഷിച്ചു. ഇതുമൂലം സംസ്ഥാനത്ത്‌ ഡീസല്‍ വിലയില്‍ ലിറ്ററിന്‌ 75 പൈസയുടെ കുറവുണ്ടാകും.ഇന്ന്‌ നിയമസഭയില്‍ തോമസ്‌ ഐസക്‌ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം അറിയിച്ചത്‌. നികുതി ഉപേക്ഷിച്ചതിലൂടെ സര്‍ക്കാരിന്‌ ഏതാണ്ട്‌ 142 കോടിയുടെ നഷ്‌ടമുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക