Image

വിലവര്‍ധനയ്‌ക്കെതിരേ പ്രതിഷേധം നടത്തും: ബിമന്‍ ബോസ്‌

Published on 25 June, 2011
വിലവര്‍ധനയ്‌ക്കെതിരേ പ്രതിഷേധം നടത്തും: ബിമന്‍ ബോസ്‌
ഡല്‍ഹി: പെട്രോള്‍, പാചകവാതകം ഉള്‍പ്പടെയുള്ളവയുടെ വിലവര്‍ധനയില്‍ പ്രതിക്ഷേധിച്ച്‌ ശക്തമായ പ്രതിക്ഷേധ സമരം നടത്തുമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ്‌ വ്യക്തമാക്കി. സര്‍ക്കാര്‍ സാധാരണക്കാരന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നില്ല. വിലവര്‍ദ്ധന പാവപ്പെട്ടവരെയും മധ്യവര്‍ഗ്ഗക്കാരെയുമാണ്‌ ഏറ്റവുമധികം ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം, സി.പി.ഐ, ആര്‍.എസ്‌.പി, ഫോര്‍വേഡ്‌ ബ്ലോക്ക്‌ എന്നീ പാര്‍ട്ടികളുടെ കേന്ദ്ര നേതൃത്വമാണ്‌ സമരപരിപാടികള്‍ ആവിഷ്‌കരിക്കുന്നത്‌. സംസ്ഥാന ഘടകങ്ങള്‍ക്ക്‌ ഇത്‌ സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക