Image

ആര്‍.കെ. സിംഗ്‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറി

Published on 24 June, 2011
ആര്‍.കെ. സിംഗ്‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറി
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി ആര്‍.കെ. സിംഗിനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള സ്ഥാനമൊഴിയുന്ന ജൂണ്‍ 30-ന്‌ സിംഗ്‌ അധികാരമേല്‍ക്കും. ബിഹാര്‍ കേഡര്‍ ഐ.എ.എസ്‌. ഉദ്യോഗസ്ഥനാണ്‌.ഇന്ന്‌ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ തീരുമാനം കൈക്കൊണ്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക