Image

കൊച്ചിയില്‍ യുവതിയെ ആക്രമിച്ച 8 പേര്‍ക്കെതിരേ കേസ്‌

Published on 20 June, 2011
കൊച്ചിയില്‍ യുവതിയെ ആക്രമിച്ച 8 പേര്‍ക്കെതിരേ കേസ്‌
കൊച്ചി: കാക്കനാട്‌ ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരിയെ ആക്രമിച്ച സംഭവത്തില്‍ എട്ടുപേര്‍ക്കെതിരേ പോലീസ്‌ കേസെടുത്തു. ജോലി കഴിഞ്ഞ വീട്ടിലേക്ക്‌ മടങ്ങിയ യുവതിയെയും ഒപ്പമുണ്ടായിരുന്ന ആളേയുമാണ്‌ ആക്രമിച്ചത്‌. പോലീസ്‌ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക