മുല്ലപ്പെരിയാറില്‍ അണക്കെട്ട് നിര്‍മ്മിക്കും: പി.ജെ. ജോസഫ്
Published on 14 June, 2011
കോട്ടയം: മുല്ലപ്പെരിയാറില്‍ കേരളം പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്ന
കാര്യത്തില്‍ മാറ്റമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.ജെ.ജോസഫ്
പറഞ്ഞു.മാനുഷിക പരിഗണനവെച്ച് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍
തമിഴ്നാട് കേരളവുമായി സഹകരിക്കണം. മുല്ലപ്പെരിയാര്‍ പ്രശ്നം കോടതിയുടെ
പരിഗണനയിലിരിക്കുന്നതിനാല്‍ പ്രധാനമന്ത്രിക്ക് ഇടപെടാനാവില്ലെന്നും ജോസഫ് പറഞ്ഞു.
ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച്
പ്രശ്നത്തില്‍ ഇടപെടണമെന്ന് അറിയിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല